ജി.എച്ച്.എസ്. പന്നിപ്പാറ/ആർട്‌സ് ക്ലബ്ബ്

15:11, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനത്തിന് പുറമെ കുട്ടികളിൽ കലാരംഗങ്ങളിൽ അഭിരുചി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ആർട്സ് ക്ലബ് ആരംഭിച്ചത്.ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ കലാമേളകളിൽ കുട്ടികൾ മിന്നും  വിജയം കരസ്ഥമാക്കി.വിവിധ പ്രവർത്തനങ്ങളിലൂടെ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയും വേണ്ട നിർദേശങ്ങൾ നൽകി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നത് ക്ലബിന്റെ പ്രഥമ ഉത്തരവാദിത്വമാണ്

ഹബീബ് റഹ്മാൻ,കൺവീനർ
കുട്ടികളുടെ രചനകൾ