ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ആയവന

20:12, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtcmuvattupuzha (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == ഗവ.ടെക്നിക്കല്‍ ഹൈസ്കൂള്‍ ആയവന == ചിത്രം:GOVT TECHNICAL HS AYAVANA.jpg 1985 ല്‍ വ…)

ഗവ.ടെക്നിക്കല്‍ ഹൈസ്കൂള്‍ ആയവന

 

1985 ല്‍ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ആണ് ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാ വര്‍ഷവും മുപ്പതു കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്താനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കൊണ്ട് വിവിധ എന്‍ജിനീറിങ്ങ് വിഷയങ്ങള്‍ ഇവിടെ പാഠ്യപദ്ധതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു