ഒ.എ.എൽ.പി.എസ് വണ്ടൂർ/നാടോടി വിജ്ഞാനകോശം

14:36, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48544 (സംവാദം | സംഭാവനകൾ) ('കേരളത്തിൽ പശ്ചിമഘട്ടത്തോട് ചേർന്നുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിൽ പശ്ചിമഘട്ടത്തോട് ചേർന്നുകിടക്കുന്ന ഒരു മനോഹരമായ മലയോര ഗ്രാമമാണ് എൻറെ നാടായ വണ്ടൂർ. കല സാഹിത്യം വിദ്യാഭ്യാസ രംഗങ്ങളിൽ തനതായ സംഭാവനകൾ നൽകാൻ എൻറെ നാടിനെ കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്നേഹസമ്പന്നനായ ഒരുകൂട്ടം ആളുകളുടെ നാടാണ് എൻറെ വണ്ടൂർ.

വ്യത്യസ്ത മതസ്ഥരെ ഒരുപോലെ ചേർത്തുപിടിക്കാൻ ഞാൻ എൻറെ നാടിനെ കഴിഞ്ഞിട്ടുണ്ട് .സ്വാതന്ത്രസമര കാലഘട്ടം മുതൽ മുതൽ ചരിത്രത്തിൽ ശക്തമായ സാന്നിധ്യം ഈ നാട്ടിലെ ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.ശക്തമായ വിദ്യാഭ്യാസ പാരമ്പര്യമുള്ള വണ്ടൂർ ഈ മലയോര മേഖലയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് .കൃഷി ജീവിതോപാധിയായി സ്വീകരിച്ച ഒരു കൂട്ടം മനുഷ്യരാണ് വണ്ടൂൻറെ കരുത്ത് .പിന്നീടുണ്ടായ ഗൾഫ് വളർച്ചയും വണ്ടൂരിൽ സാമ്പത്തിക സാംസ്കാരിക സാമൂഹിക രംഗത്തെ മുന്നേറ്റങ്ങൾക്ക് ഊന്നൽ നൽകി. വണ്ടൂർ എന്ന പേരിൽ പേരിൽ ആൻഡമാൻ നിക്കോബാറിലെ ഒരു ബീച്ച് തന്നെയുണ്ട് ഈ മഹാമാരി കാലത്ത് വണ്ടൂരിലെ ആബാലവൃദ്ധം ജനങ്ങളും ഒറ്റക്കെട്ടായി കോവിഡിനെ നേരിട്ടത് എടുത്തു പറയേണ്ട ഒന്നാണ്.

1977 ആണ് വണ്ടൂർ നിയോജകമണ്ഡലം നിലവിൽ വരുന്നത. ബഹുമാനപ്പെട്ട വെള്ശ്വരൻ പന്തളം സുധാകരൻ , അപ്പുണ്ണി , എ പി അനിൽകുമാർ കുമാർ എന്നിവർ ഈ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ പോയി. വണ്ടൂർ ആസ്ഥാനമായി AEO DEO ബ്ലോക്ക് ഓഫീസുകളുണ്ട് .എന്നുമീ സാഹോദര്യത്തോടെ വണ്ടൂർ നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ