ജി.യു.പി.എസ് പഴയകടക്കൽ/അന്താരാഷ്ട് അറബിക് ദിനം

14:04, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('അന്താരാഷ്ട്ര് അറബിക് ദിനമായ ഡിസംബർ പതിനെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര് അറബിക് ദിനമായ ഡിസംബർ പതിനെട്ടിൻറെ അന്ന് വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടത്തിവരാറുളളത്. വിദ്യാലയത്തിലെ അറബിക് ക്ലബ്ബിൻറെ നേതൃതത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥിലെയും ഉൾപ്പെടുത്തി ക്വിസ്സ് മൽസരം, പോസ്റ്റർ നിർമ്മാണം,അറബിക് കാലിഗ്രഫി മൽസരം, അറബിക് ഭാഷാ ചരിത്ര വീഡിയോ വിവധ ഭാഷാ വൈദഗ്ദ്യരുടെ മേൽനോട്ടത്തിലുളള വിവിധ ക്ലാസ്സുകൾ എന്നിവയെല്ലാം ഈ ദിവസത്തിൽ നടത്തപ്പെടുന്നു. അധ്യാപകരായ ശുക്കൂർമാഷ്, നഫീസ ടീച്ചർ, അമീർ മാഷ് എന്നിവരുടെ നേതൃതത്തിലാണ് അറബിക് ദിന പരിപാടികൾ നടത്താറുളളത്. കൊറോണ കാലം വന്നപ്പോൾ വിവിധ മൽസരങ്ങൾ‍ ഓൺ ലൈൻ വഴി നടത്താൻ സാധിച്ചു എന്നത് അറബിക് ക്ലബ്ബൻറെ മികച്ച ഒരു പ്രവ്ര‍ത്തനമായി കണക്കാക്കപ്പെടുന്നു.