സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എല്ലാ വർഷവും SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചിട്ടുണ്ട്‌. ഹയർസെക്കൻഡറിയിൽ 2014-2015 വർഷങ്ങളിൽ മരിയ ജോൺസൺ,ശ്രുതി എം എസ് എന്നീ കുട്ടികൾക്ക് 1200/1200 മാർക്ക്‌ ലഭിച്ചു. 2016-17 എസ്.എസ്.എൽ.സി പരീക്ഷയിലും,പ്ലസ്ടു പരീക്ഷയിലും സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 38 ഫുൾ A+ ലഭിച്ചു. 2017-2018 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 39 ഫുൾ A+ ലഭിച്ചു ,പ്ലസ്ടു പരീക്ഷയിൽ ഫർസാന ആസാദ് എന്ന കുട്ടിക്ക് 1200/1200 മാർക്ക്‌ ലഭിച്ചു.SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചു.2018 -2019 അധ്യയന വർഷത്തിൽ 55 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും,2019 -20 അധ്യയന വർഷത്തിൽ 59 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും, 2020 -21 അധ്യയന വർഷത്തിൽ 143 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും, നേടിക്കൊണ്ട് സ്കൂളിന്റെ യശസ്സ് ഉയർന്നുകൊണ്ടിരിക്കുന്നു.

2016-2017 അദ്ധ്യായന വർഷം എസ്.എസ് എൽ.സി
പരീക്ഷയിൽ full A+ നേടിയവർ
2017-2018 ​​എറണാകുളം റവന്യൂജില്ലാ
കലോത്സവത്തിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ്
2017-2018 അദ്ധ്യായന വർഷം എസ്.എസ് എൽ.സി,പ്ലസ് ടു
പരീക്ഷയിൽ full A+ നേടിയവർ
2017-2018 സബ് ജില്ല ശാസ്ത്ര,ഗണിതശാസ്ത്ര,
പ്രവർത്തിപരിചയ,ഐ.ടി മേളകളിൽ ചാമ്പ്യൻഷിപ്പ്നേടിയ
ഹയർസെക്കണ്ടറി ടീം
2017-2018 സബ് ജില്ല ശാസ്ത്ര,ഗണിതശാസ്ത്ര,പ്രവർത്തിപരിചയ,
ഐ.ടി മേളകളിൽ ചാമ്പ്യൻഷിപ്പ്
2017-2018 ജില്ലാ ശാസ്ത്ര മേളയിൽ കിരീടം
നേടിയ സയൻസ് ക്ലബ് അംഗങ്ങൾ
2017-2018 ജില്ല ഗണിതശാസ്ത്രമേളയിൽ
ചാമ്പ്യൻഷിപ്പ്നേടിയ ഗണിത ടീം,
U S S വിജയികൾ
നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ
കാലഘട്ടം ഏറ്റവും ഉയർന്ന മാർക്ക് ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾ
1951 360 പി.എം.ഏലിക്കുട്ടി
1952 390 കെ.ജെ ത്രേസ്യ
1953 341 പി.പി.കൊച്ചുത്രേസ്യ
1954 338 അവയാണ്ടാൾ കെ
1955 337 ഓമനാമ്മ ആർ
1956 292 അന്നാമ്മ എം.ഇ,മേരി എൻ.എം
1957 391 മേരി എൻ.എം
1958 339 ഫ്ലോറി ഇമ്മാനുവേൽ
1959 378 ബേബി ഉതുപ്പൻ
1960 390 റോസമ്മ മത്തായി
1961 493 അച്ചാമ്മ സിന്ധു എബ്രഹാം
1962 466 ആനി എം.എ
1963 479 മേരി രഞ്ജിത കുര്യൻ
1964 457 സെലിൻ മാത്യു
1965 366 പൊന്നമ്മാൾ കെ
1966 374 സുശീല ദേവി.വി
1967 396 അച്ചാമ്മ ജോസഫ്
1968 381 മേഴ്സി ജോൺ
1969 340 സുദർമ്മ വി.എസ്
1970 416 സാലിക്കുട്ടി പി.സി
1971 396 നിർമ്മല ജോൺ
1972 440 രതിദേവി.എൻ
1973 431 കൊച്ചത്രേസ്യ ജോർജ്
1974 431 ഫിലോമിന ജോൺ
1975 429 ലത എസ്
1976 400 പ്രേമ കെ.ആർ
1977 462 ആനീസ് പീറ്റർ
1978 533 റാണി പി.കെ {6th റാങ്ക്}
1979 478 നാൻസി ജോർജ്
1980 496 ഉഷ എൽ
1981 512 സുനിത ജെയിംസ്
1982 547 ആൻസി ജോസഫ്
1983 522 സിജി വർഗീസ് എ
1984 539 മിനി വർഗീസ്
1985 560 ഡാർലി തോമസ്
1986 551 ലേഖ കെ.ക
1987 1081/1200 ദീപ മാത്യൂ
1988 546 സീന കെ.ജോൺ, പ്രഭ എം.എസ്
1989 555 നാദ രാജേന്ദ്രന്
1990 559 മായ മാത്യു
1991 537 ഡെയ്സി ജോസഫ്
1992 565 വീണ രാജേന്ദ്രൻ
1993 558 സജിത മോഹൻ
1994 565 ജ്യോതിമോൾ വി.എസ്
1995 559 സരിത ജോസഫ്
1996 574 നിസറി ജോയി{12th റാങ്ക്}
1997 550 അമ്പിളി എ.ആർ
1998 557 ശ്രീജ.എം.ആർ
1999 575 റസിയ സി.പി
2000 576 അഞ്ജു കെ.ഹരി {13th RANK}
2001 563 ശ്രീകല.വി
2002 566 അമ്യത എസ്
2003 554 അശ്വതി കുര്യാക്കോസ്
2004 562 അർഷ ഏലിയാസ്
കാലഘട്ടം A+ കിട്ടിയ കുട്ടികളുടെ എണ്ണം
2005 1
2006 6
2007 7
2008 14
2009 8
2010 8
2011 12
2012 8
2013 15
2014 19
2015 15
2016 25
2017 38
2018 39
2019 55
2020 59
2021 143





തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂക്കുന്നതിനെതിരെ പ്രതികരിച്ച് കുട്ടികൾ

 
 

പരിസ്ഥിതി സംരക്ഷണത്തിന്‌ ഊന്നൽ നൽകി പ്രപഞ്ചത്തെയും ഫലവൃക്ഷങ്ങളുടെയും സംരക്ഷണവും കരുതലും അനിവാര്യമാണെന്ന് മനസിലാക്കിയ കുട്ടികൾ വഴിയോരങ്ങളിലുള്ള തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂകുന്നതിനെതിരെ കുട്ടികൾ പ്രതികരിക്കുകയും ഈ പ്രശ്‍നം സമൂഹ മധ്യത്തിൽ അവതരിപ്പിക്കുകയും ബഹു .കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ബഹു .കോടതി അഭിനന്ദിക്കുകയും പത്ര മാധ്യമങ്ങളിൽ വാർത്ത പ്രാധാന്യം നേടുകയും ചെയ്തു.2012 ൽ ബെസ്ററ് സീഡ് കോർഡിനേറ്ററായ് സി .റീനെറ്റിനെ തിരഞ്ഞെടുത്തു

പ്ലാസ്റ്റിക് രഹിത ഭൂമിയ്ക്കായി കൈകോർത്തുകൊണ്ട് ശാസ്ത്രപ്രതിഭകൾ

 
 

കപ്പയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് ഉണ്ടാക്കി ശാസ്ത്ര രംഗത്ത് നമ്മുടെ കുട്ടികളൊരു കുതിച്ചു ചാട്ടം നടത്തി.മാത്രുഭൂമി 2017 ഫെബ്രുവരിയിൽ നടത്തിയ Iam Kalam എന്ന സയൻസ് എക്സ്ബിഷനിൽ നമ്മുടെ കുട്ടികൾ ഒരു ലക്ഷം രൂപയോടെ രണ്ടാം സ്ഥാനം നേടി.കപ്പയിൽ നിന്നും പഴ തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് പഴത്തൊലി കൊണ്ട് മലിനജലം ചെലവു കുറഞ്ഞ രീതിയിൽ ശുദ്ധികരിക്കുന്നു.എല്ലാ ദിലസവും നമ്മൾ വലിച്ചെറിയുന്ന പഴത്തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്കും,അശുദ്ധ ജലം ശുദ്ധികരിക്കുന്ന ചെലവു കുറഞ്ഞ രീതികളും നമ്മുടെ കുട്ടികൾ വികസിപ്പച്ചെടുത്തു.ഈ കണ്ടുപിടുത്തത്തിന് ജന്മഭൂമി ദിനപത്രം നടത്തിയ സയൻസ് എക്സിബിഷനിൽ ISRO മുൻ ചെയർമാൻ ജി.മാധവൻ നായരിൽ നിന്നും ക്യാഷ് അവാർ‍‍ഡ് സ്വീകരിക്കുന്നു BEST PROJECT AWARD ഉം 45000/- രൂപ ക്യാഷ് അവാർഡും ലഭിച്ചു.