സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

കലോത്സവം

കലാ-സാഹിത്യ , ശാസ്ത്ര , ഗണിതശാസ്ത്ര , പ്രവൃത്തി-പരിചയമേളകളിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് . പ്രവൃത്തി പരിചയമത്സരത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും,

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാതലമത്സരത്തിൽ എൽ പി വിഭാഗം കഥാരചനയിലും, യു പി വിഭാഗം പുസ്തകാസ്വാദനത്തിലും ഒന്നാം സ്ഥാനം ഈ സ്ക്കൂളിലെ

കുട്ടികൾക്കാണ് ലഭിച്ചത്.

എൽ എസ് എസ് , യു എസ് എസ്

പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് വിജയം നേടിക്കൊണ്ട് , സബ് ജില്ലയിലെ ഏറ്റവും തിളക്കമാർന്ന നേട്ടം കൈവരിക്കാൻ സ്ക്കൂളിന് സാധിച്ചു.

2020 ലെ എൽ എസ് എസ് വിജയികൾ
കാവ്യ എസ് എ
 
ഋതുനന്ദൻ പി ആർ
 
അരവിന്ദ് എസ്
 
ഇഷാ ശ്രീദേവി
 
പ്രിജിത എം
 
സുചിത്ര എസ്
 
ആമിന ബീവി എസ്
 
ദേവനന്ദ എ ആർ