എ.എം.എച്ച്.എസ്. തിരൂർക്കാട്/സയൻസ് ക്ലബ്ബ്

10:49, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadeeja (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

★ജൂലൈ 21 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ചു online ക്വിസ് മത്സരം സംഘടിപ്പിച്ചു.250 ഓളം കുട്ടികൾ പങ്കെടുത്തു.

★ഹിരോഷിമ_നാഗസാക്കി ദിനത്തോടനുബന്ധിച്ചു യുദ്ധ വിരുദ്ധ പോസ്റ്റർ  രചനാ മത്സരം സംഘടിപ്പിച്ചു.ധാരാളം കുട്ടികൾ പങ്കെടുത്തു.

★ക്ലാസ് തലത്തിൽ ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളും,പരീക്ഷണങ്ങളും  കുട്ടികൾ video ആയി അയച്ചു തരികയും അവ സ്കൂൾ science channel ആയ sciensters ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഏഴാം ക്ലാസ് അടിസ്ഥാന ശാസ്ത്ര ത്തിലെ ഒന്നാം യൂണിറ്റ് മായി ബന്ധപ്പെട്ട് ബസ്സിംഗ് ഗ്രാഫ്റ്റിംഗ് ലെയറിംങ് എന്നീ പ്രവർത്തനങ്ങളുടെ ഒരു വീഡിയോ കുട്ടികൾ ചെയ്തു

▪️ പുകയില ക്കഷായവുമായി ബന്ധപ്പെട്ട വീഡിയോകൾ കുട്ടികൾ ഏറ്റെടുത്ത നടത്തി

▪️ക്രമ പ്രതി പതനം വി സരിത പ്രതിപതനം എന്നിവയുമായി ബന്ധപ്പെട്ട വിഡിയോ കുട്ടികൾ ചെയ്തു

▪️മഴവില്ലുണ്ടാകുന്നതെങ്ങിനെ എന്ന് തെളിയിക്കുന്ന വീഡിയോ കുട്ടികൾ ചെയ്തു

▪️ ആസിഡുകൾ ആൽക്കലികൾ എന്നിവയുടെ  പ്രത്യേക ത തിരിച്ചറിയാനുള്ള വീഡിയോകൾ ചെയ്തു

ആസിഡുകൾ കാർബോണേറ്റുകളുമായി പ്രവർത്തിച്ച്  കാർബണറ്റയോ ക്സൈഡ് ഉണ്ടാകുന്നു എന്ന് തെളിയിക്കുന്ന വീഡിയോ  നിർമ്മിച്ചു

▪️ph paper    ഓൺലൈനായി വരുത്തി അതുമായി ബന്ധ പ്പെട്ട പരീക്ഷണം ചെയ്ത് sreedurga

▪️ സോപ്പു നിർമ്മാണ വുമായി ബന്ധപ്പെട്ട

വീഡിയോ ചെയ്തു.

▪️ ഇലക്ട്രോ മാഗ്നറ്റ്  ഉണ്ടാക്കുന്ന വീഡിയോ  നിർമ്മിച്ചു

▪️ ജന്തു കോശം              സസ്കോശം എന്നിവയമായി ബന്ധപ്പെട്ട മാതൃകകൾ നിർമ്മിച്ചു

▪️ മെഴുകു നിർമ്മാണ വു മായി  ബന്ധപ്പെട്ട വീഡിയോ നിർമ്മിച്ചു

▪️രാസ മാറ്റവുമായി ബന്ധപ്പെട്ട വീഡിയോ നിർമ്മിച്ചു

▪️ ചെമ്പരത്തി പൂവിൻ്റെ ഭാഗങ്ങൾ തിരിച്ചറിയുന്ന വീഡിയോകൾ നിർമ്മിച്ചു

ഏകലിംഗം  ദ്വിലിംഗം എന്നി വ യുമായി ബന്ധപ്പെട്ട വീഡിയോ കുട്ടികൾ ചെയ്തു