(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കുവാൻ നിരവധിയായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബ്പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ സാമൂഹ്യബോധം പരിപോഷിപ്പിക്കുന്നതിനും ആഴപ്പെടുന്നതിനും ഉതകുന്നു. സോഷ്യൽ സയൻസ് ക്ലബ്ബ് യൂണിറ്റ് ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്