ജി.എം.യു.പി.സ്കൂൾ കക്കാട്/ചിത്രശാല
ഫീൽഡ് ട്രിപ്പുകൾ
-
കോഴിക്കോട് യൂനിവേഴ്സിറ്റി ബോട്ടനിക്കൽ ഗാർഡൻ സന്ദർശനം
-
കൃഷിയെക്കുറിച്ച് പഠിക്കാൻ പാടത്തേക്ക്
-
തൊഴിലിനെ കുറിച്ച് മനസ്സിലാക്കാൻ മൺപാത്ര നിർമാണ കേന്ദ്രത്തിൽ
-
വാർത്താമാധ്യമങ്ങളെ കുറിച്ചറിയാൻ മാതൃഭൂമി പ്രസ്സിൽ
പറവകൾക്കൊരു തണ്ണീർ കുടം
-
പറവകൾക്കൊരു തണ്ണീർ കുടം
വീട് സന്ദർശനം
ലോക്ക് ഡൌൺ കാലത്ത് കുട്ടികൾക്ക് വീടുകളിൽ നേരിട്ടെത്തി നൽകിയ പഠന പിന്തുണ
തിരികെ സ്കൂളിലേക്ക് (2021 നവംബർ)
സ്കൂൾ ശുചീകരണം
സ്കൂളിലെത്തിയ കുട്ടികളെ പി.ടി.എ/എസ്.എം.സി അംഗങ്ങൾ ചേർന്നു സ്വീകരിക്കുന്നു.
-
പ്രവേശനോത്സവം കേന്ദ്രീകൃത സൗണ്ട് സിസ്റ്റം വഴി ഓഫീസിൽ വെച്ച്
വീണ്ടും ക്ലാസ്സിൽ