ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ
കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂര്‍.1914-ല്‍ സ്ഥാപിതമായ ഈ സ്ക്കൂള് ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്.
ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഏറ്റുമാനൂര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2016 | 31047 |
== ചരിത്രം ==ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്തെ ദിവാന് ബഹദൂര്‍ പി. രാജഗോപാലന്‍ 22-5-1914-ല്‍ സ്ക്കൂള് കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ല്‍ ഗേള്‍സ് മലയാളം മിഡില്‍ സിക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. തിരുവതാംകൂര്‍ ദിവാനായിരുന്ന മന്നത്തു കൃഷ്ണന്‍നായര്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കളിന് തറക്കല്ലിട്ടു.1945-ല്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള് നാലാം ഫോറം ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയര്‍ത്തി.1947-ല്‍ ആറാം ഫോറം തുടങ്ങിയതോടെ ഹൈസ്ക്കൂള് പൂര്‍ണ്ണമായി.1947-ന് ശേഷം ഈ സ്ക്കൂള് മലയാള മീഡിയമായി മാറി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിരുന്നു. 1974-ല്‍ വിദ്യാര്‍ത്ഥികളുടെ ആധിക്യത്താല്‍ സ്കൂള്‍ നിയന്ത്രിക്കാനാകാതെ വരുകയും സെപ്തബര്‍ 3-ന് ഗേള്‍സ് ഹൈസ്ക്കൂളെന്നും , ബോയ്സ് ഹൈസ്ക്കൂളെന്നും രണ്ടായി തിരിച്ചു.ആണ്കുച്ചികളെ ഇവിടെ നിലനിര്‍ത്തി ബോയ്സ് ഹൈസ്ക്കൂള് ഏറ്റുമാനൂര്‍ എന്ന നാമധേയത്തില്‍ തുടര്‍ന്ന് അറിയപ്പെട്ടു.1974-75-ല്‍ പ്രഥമ എസ്.എസ്.എല്‍.സി. ബാച്ച് ഇവിടെ പരീക്ഷ എഴുതി.1990-ല്‍ ഈ സ്ക്കൂളിനോടനുബന്ധിച്ച് വൊക്കേഷണല്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തിച്ച് തുടങ്ങി.അങ്ങനെ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള് ഏറ്റുമാനൂര്‍ എന്ന നാമധേയത്തില്‍ ഇന്നും. നാടിന്റെ പൊന്‍തിലകമായി പരിലസിക്കുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ക്ലാസുകളും നടത്തുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.സി. ചാണ്ടി പി.എം. ജോര്‍ജ്ജ് കെ.ജെ.പ്രഭാവതി ടി.ജെ. വര്‍ഗ്ഗീസ് കെ.പി. ഇന്ദിരാമ്മ ത്രേസ്യാമ്മ ജോസഫ് കെ.ആര്. രാമകൃഷ്ണപിള്ള ടി.ഡി. ശാന്തി എം.ജെ. രാജമ്മ പി.കെ.ചന്ദ്രമതി അമ്മ കെ.ജെ.അന്നക്കുട്ടി ലൂസിക്കുട്ടി എബ്രാഹം സീലിയ സി.ബി. ഡേവിഡ് കെ.ജെ.ദേവകികുട്ടി ബാലമണിയമ്മ സി.ജി. ടി.എം. ജോണ്‍
സി . എം വഝലകുുമാരി, കെ . ഉഷാകുുമാരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡെന്നീസ് ജോസഫ് - തിരക്കഥാകൃത്ത്, അറയ്ക്കല്‍ ലീല - ഗായിക, ഏറ്റുമാനൂര്‍ കണ്ണന് - കഥകളി നടന്, എസ്. പി. പിള്ള - ഹാസ്യ നടന്, ഏറ്റുമാനൂര്‍ സോമദാസന് - കവി, ഭാഷാപണ്ഡിതന്‍, ഏറ്റുമാനൂര്‍ ശിവകുമാര്‍ - മാന്ത്രിക നോവലിസ്റ്റ്, കെ.ടി.തോമസ് അര്‍കാഡിയ - വ്യവസായി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.680038" lon="76.555824" zoom="14" width="300" height="300" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.67403, 76.557369
gvhss
GVHSS ETTUMANOOR
</googlemap>
|
|