നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആനിമൽ ക്ലബ്ബ്

00:43, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) (''''<u>ആനിമൽ ക്ലബ്ബ്</u>''' * ''',കുഞ്ഞു കൈകളിലൊരു കോഴിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആനിമൽ ക്ലബ്ബ്

  • ,കുഞ്ഞു കൈകളിലൊരു കോഴിമുട്ട പദ്ധതിയിൽതെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലേറെ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു:
  • തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർഥികൾക്ക് ആട്ടിൻകുട്ടികളെ വിതരണംചെയ്തു. രണ്ട് വർഷത്തിനുള്ളിൽ രണ്ട് ആട്ടിൻകുട്ടികളെ തിരികെ വിദ്യാലയത്തിനു സമർപ്പിക്കുകയും അവ പുതിയ കുട്ടികൾക്കായി വിതരണം ചെയ്യുകയും ചെയ്തു.