ഗണിത ക്ലബ്ബ്.

00:18, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejith H. (സംവാദം | സംഭാവനകൾ) (ക്ലബ്ബ്)

കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഉള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു. ഉദാഹരണം- ഗണിത രൂപം നിർമ്മാണം, ഗണിത ശാസ്ത്രജ്ഞരെ  കണ്ടെത്തൽ ഗണിത രൂപങ്ങൾ വരയ്ക്കൽ, കുസൃതി കണക്ക് ചാർട്ട് നിർമാണം, കണക്കിലെ കളികൾ എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.

"https://schoolwiki.in/index.php?title=ഗണിത_ക്ലബ്ബ്.&oldid=1781773" എന്ന താളിൽനിന്ന് ശേഖരിച്ചത്