ജില്ലാ കേന്ദ്രത്തില്‍ നിന്നും 87 കിലോമീറ്റര്‍ അഞ്ചല്‍ നിന്നും 29 കിലോമീറ്റര്‍ കിഴക്കായി

ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ
വിലാസം
കുളത്തുപ്പുഴ

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-201640051mrs




ചരിത്രം

2000 ല്‍ ആണ് സ്കൂള്‍ തുടങ്ങിയത്.പട്ടികവര്‍ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവര്‍ഗവകുപ്പിനാണ് ഇതിന്റെ ചുമതല.

ഭൗതികസൗകര്യങ്ങള്‍

അരിപ്പ എന്ന സ്തലത്ത് 13 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചിട്ടുളളിടത്താണ്സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 5 മുതല്‍ 10 വരെ ക്ളാസ്സുകളിലായി 173 കുട്ടികള്‍  ഇവിടെ പഠനം നടത്തുന്നു.ആണ്‍കുട്ടികള്‍  മാത്രമേ ഉള്ളൂ.നിലവിലുള്ള 6 ക്ളാസ്സുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഉണ്ട്. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഉണ്ട്. കുട്ടികള്‍ക്ക് താമസസൗകര്യം ഉണ്ട്. 2007 മുതല്‍ തുടര്‍ച്ചയായി   SSLC പരീക്ഷക്ക് 100% വിജയം നേടുന്നു. 2015-16 അധ്യയനവര്‍ഷം 4  കുട്ടികള്‍ക്ക് എല്ലാ വിഷ‍യങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചു. കായിക ഇനങ്ങളില്‍ ഈ സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ സംസ്ഥാനതലത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കായികപ്രവര്‍ത്തനങ്ങള്‍.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എസ്.പി.സി

=== സ്റ്റഡന്റ് കേഡറ്റ് പദ്ധതി =

= ശാസ്ത്രബോധിനി ===

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :സുമതിക്കുട്ടി അമ്മ / സലാഹുദീന്‍ / ഭാസി /വിജയ മേരി/ നിസാമുദ്ദീന്‍ / വിജയ കുമാര്‍ / കോമള കുമാരി / ബാലാമണി /പ്രേമാഭായ് / പ്രസന്നാ ദാസ് / വിജയന്‍ പിള്ള / നസീറ ബീവി/ മധുസൂദനന്‍/ജമാലുദ്ദീന്‍ കുട്ടി/പുരുഷോത്തമന്‍ പിളള/സുധാകരന്‍/രമേശന്‍/രാജേന്ദ്ര പ്രസാദ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.9113866,77.0388439 | width=800px | zoom=16 }}