എം.റ്റി.എൽ.പി.എസ്. മുക്കൂട്/ചരിത്രം

22:58, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtlps1234 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചരിത്രം

ചരിത്രം

 
സ്കൂൾ സ്ഥാപിച്ച ഫിലിഫോസ് കശീശ്ശാ തിരുമേനി

നൂറു വർഷത്തിന് പുറത്തു ചരിത്രം ഉറങ്ങുന്ന ഒരു സ്കൂൾ ആണ് MTLPS മുക്കൂട് മാർത്തോമാ സഭയുടെ സുവിശേഷ സംഘം പണികഴിപ്പിച്ച സ്കൂൾ കെട്ടിടം പിന്നീട് തലമുറകൾക്കു വെളിച്ചം പകർന്ന ഒരു സ്ഥാപനമായി മാറി. ഇ ദേശകാരിൽ ഭൂരിഭാഗവും പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ച ഒരു മുത്തശ്ശി സ്കൂൾ ആയി മുക്കൂട് ദേശത്തിൽ MTLPS നിലകൊള്ളുന്നു . പ്രകൃതി അതിന്റെ പൂർണമായ നിറങ്ങൾ പ്രദർശിപ്പിക്കുന്ന,മറ്റു ഭൗമമായ ശബ്ദങ്ങൾ പിടിമുറുക്കാത്ത ശാന്ത സുന്ദരവും മനോഹരവുമായ പ്രകൃതിയുടെ നിറങ്ങളോട് ചേർന്ന് ഇ സ്കൂളും മറ്റൊരു വർണമായി നിലകൊള്ളുന്നു