ഗാന്ധിദർശൻ/48466

21:37, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48466 (സംവാദം | സംഭാവനകൾ) ('ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ വർഷാവർഷം പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്. ഗാന്ധിജിയുടെ ജീവചരിത്രം,കഥ,കവിത, സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക്, ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾ, എന്നിവയെല്ലാം കുട്ടികളിൽ ആഴത്തിൽ ഊട്ടി ഉറപ്പിക്കുന്നതിനായി സ്റ്റേജ് പരിപാടികളും സ്റ്റേജിതര പരിപാടികളും നടത്താറുണ്ട്. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും അതിലെ വിജയികളെ പങ്കെടുക്കാറുണ്ട്. ജില്ലാ തലത്തിൽ വരെ ഗാന്ധിദർശൻ ചാമ്പ്യന്മാരാകാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്

"https://schoolwiki.in/index.php?title=ഗാന്ധിദർശൻ/48466&oldid=1776955" എന്ന താളിൽനിന്ന് ശേഖരിച്ചത്