കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സ്പോർ‌ട്സ് ക്ലബ്ബ്

*****************************************************************************************************************************

ദേശീയ യൂത്ത് അത്റ്റിക് മീറ്റിന്റെ അവസാനദിവസം മലപ്പുറത്തിന് സ്വർണപ്പതക്കം സമ്മാനിക്കാനുള്ള നിയോഗം കെ എം ജി വി എച് എസ് എസ്സ്  തവനൂരിൽ നിന്നും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ എടപ്പാൾ നടുവട്ടം സ്വദേശി റാഷിദിനാണ് . 400 മീറ്റർ ഹർഡിൽസിൽ എതിരാളികളെ ഏറെദൂരം പിന്നിലാക്കി സെക്കന്റിലാണ് റാഷിദ് ലക്ഷ്യം പൂർത്തീകരിച്ചത്.

*************************************************************************************************************************************