16. അസംബ്ലി

16:57, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48502 (സംവാദം | സംഭാവനകൾ) (അസംബ്ലി വിശദീകരണം ഉൾപ്പെട‍ുത്തി)

അച്ചടക്കവും, നേതൃ പാടവവും നേടിയെടുക്കാനുതാകുന്നതരത്തിൽ ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾ തന്നെ സംഘടിപ്പിക്കുന്ന അസംബ്ലി നടത്തി വരുന്നു.. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച ശേഷം ഓരോ ഗ്രൂപ്പിനും ഓരോ ലീഡർമാരെ തെരെഞ്ഞെടുത്ത് ഓരോ കുട്ടിക്കും ഓരോ ചുമതലകൾ നൽകുന്നു.ഇതു വഴി എല്ലാ കുട്ടികൾക്കും അസംബ്ലി പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിയുന്നു.

"https://schoolwiki.in/index.php?title=16._അസംബ്ലി&oldid=1772939" എന്ന താളിൽനിന്ന് ശേഖരിച്ചത്