ലോക മാതൃഭാഷാ ദിനം

15:24, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48466 (സംവാദം | സംഭാവനകൾ) (''''ലോക മാതൃഭാഷാ ദിനം''' - ഫെബ്രുവരി 21(2022) ലോക മാതൃഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക മാതൃഭാഷാ ദിനം - ഫെബ്രുവരി 21(2022)

ലോക മാതൃഭാഷാ ദിനം ആയ ഫെബ്രുവരി 21ന് ഗവൺമെന്റ് മോഡൽ യുപി സ്കൂൾ വിവിധ പരിപാടികളോടെ ആചരിച്ചു. എല്ലാ കുട്ടികൾക്കും  മലയാളം ന വായിക്കുക എന്ന ലക്ഷ്യത്തോടെ അക്ഷരമുത്തുകൾ എന്നാ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു .കുട്ടികളുടെ സാഹിത്യ രചനകൾ പുസ്തകരൂപത്തിൽ ആക്കി പ്രകാശനം ചെയ്തു.അക്ഷരവൃക്ഷം അലങ്കരിച്ചു.

"https://schoolwiki.in/index.php?title=ലോക_മാതൃഭാഷാ_ദിനം&oldid=1771040" എന്ന താളിൽനിന്ന് ശേഖരിച്ചത്