3. ലൈബ്രറി

14:49, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19882 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറിയിൽ 2500 പുസ്തകങ്ങൾ ഉണ്ട്. ഒഴിവുള്ള സമയങ്ങളിൽ വായനയിൽ മുഴുകുന്നതിനു വേണ്ടി ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടി ഓരോ ദിവസവും ആസ്വാദന കുറിപ്പ് മത്സരം നടത്തുകയും മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=3._ലൈബ്രറി&oldid=1769765" എന്ന താളിൽനിന്ന് ശേഖരിച്ചത്