• ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രഥമ അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം
  • 60,000 രൂപയുടെ ദേശീയഅവാർഡ് 13 കുട്ടികൾക്ക്
  • എസ് ഐ ടി നടത്തിയ കുട്ടികളുടെ ചലച്ചിത്ര മേളയിൽ സംസ്ഥാനതലത്തിൽ മികച്ച ഹ്രസ്വചിത്രം മികച്ച തിരക്കഥയും സാക്ഷി
  • പി സി ആർ എ നടത്തിയ ദേശീയ ക്വിസ് ഉപന്യാസ പെയിൻറിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ബാംഗ്ലൂർ ദൂരദർശനിൽ പങ്കെടുത്തു
  • സംസ്ഥാന സ്കൂൾ മേളയിൽ 7 വിദ്യാർഥികൾക്ക് ഗ്രേഡ്
  • ജില്ലാ റവന്യൂ കായികമേളയിൽ വോളിബോൾ സീനിയർ പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഇൻ ഗേറ്റ് സ്കീം പങ്കാളിത്തം



ചിത്രശാല