സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ഇരുപത്തി ആറ് സെന്റ് സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്.ഓഫീസ് റൂം അടക്കം പന്ത്രണ്ട് ക്ലാസ്റൂമുകൾ.എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് &ഡിജിറ്റൽ റൂമുകളാണ്.കമ്പ്യൂട്ടർ ലാബ്,നഴ്സറി ക്ലാസ് റൂം എന്നിവ  എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്. കുടിവെള്ളത്തിന് കിണർ, ടാപ്പുകൾ ,വാട്ടർ പ്യൂരിഫൈഡ് എന്നിവയെല്ലാം ഉണ്ട്.

സ്മാർട്ട് & ഡിജിറ്റൽ ക്ലാസ് മുറികൾ
Digital Class room
OFFICE ROOM










സ്കൂൾ വാഹന സൗകര്യം
school van





♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣

പ്രീ പ്രൈമറി


2003 മുതൽ സ്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ നടന്ന് വരുന്നു. 2 ക്ലാസ്സുകളിലായി 80 കുട്ടികൾ പഠിക്കുന്നു.A/C ക്ലാസ് റൂമുകളിലാണ് പ്രീ പ്രൈമറി നടന്ന് വരുന്നത്.




പ്രീ പ്രൈമറി ക്ലാസ് റൂം





a / c ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ്
ലൈബ്രറി&റീഡിങ് റൂം
സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്‌
കുട്ടികളുടെ സുരക്ഷക്കായി സി.സി.ടി.വി
a / c ക്ലാസ് റൂം