വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/നാടോടി വിജ്ഞാനകോശം

12:28, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ) (ഇതൊരു ചെറിയ തിരുത്താണ് .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രാജഭരണ കാലത്തെ നിയമ കച്ചേരി നടന്നിരുന്ന സ്ഥലം പിന്നീട് നേമം എന്നറിയപ്പെട്ടു . പള്ളിച്ചൽ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മാർത്താണ്ഡവർമ്മയുടെ കാലത്താണ് പ്രാവുകൾ നിറഞ്ഞ വഴിയമ്പലം പ്രാവച്ചമ്പലം ആയി മാറിയത് . തനതായ കാർഷിക സംസ്കാരം നില നിർത്തി പോകുന്ന പ്രദേശമായി ഇന്നും നേമം അറിയപ്പെടുന്നു.