സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/സോഷ്യൽ സയൻസ്

10:52, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബ് 75 ആം സ്വാതന്ത്ര്യ ദിനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്ബ്

75 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച 2021-2022 അമൃതോത്സവം പ്രസംഗം മത്സരത്തിൽ ജില്ലാതലത്തിൽ റോസ് മേരി ജോൺ 8-ബി ഒന്നാം സ്ഥാനം നേടി.

'സ്വാമി വിവേകാനന്ദൻ കണ്ട കേരളം' ചിത്രരചനാമത്സരത്തിൽ എൽ.പി വിഭാഗം രൂഫുസ് ആൻ്റണി ജോൺ ജില്ലാ തലത്തിൽ 4-എ ഒന്നാം സ്ഥാനം നേടി.

ബി ആർ സി തലം സ്വാതന്ത്ര്യത്തിൻ്റെ 75 ആം വർഷം അമൃത്തോത്സവത്തിൽ ജില്ലാ തലത്തിൽ ഹൈ സ്കൂൾ വിഭാഗം ജോഷ്‌ലറ്റ് ജോഷിയും യു പി തലത്തിൽ നിറഞ്ജനയും ഒന്നാം സ്ഥാനം നേടി.

ബി ആർ സി തലം 2021-2022 ശാസ്ത്രമേളയിൽ ചരിത്രരചന ഉപജില്ലാതലത്തിൽ ഗംഗ കൃഷ്ണ കുമാർ 8-ബി ഒന്നാം സ്ഥാനം നേടി