ജി.യു.പി.എസ് പുള്ളിയിൽ/പുസ്തക വണ്ടി

23:54, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുസ്തക വണ്ടി

സ്കൂളിലെ ലൈബ്രറി ശാക്തീകരണത്തോടനുബന്ധിച്ചു  നടത്തിയ പുസ്തകവണ്ടി  വൻവിജയമായിരുന്നു.

കരുളായിയിലെ  വിവിധ പ്രദേശങ്ങളിൽ വണ്ടി സഞ്ചരിക്കുകയും പ്രദേശവാസികളിൽ നിന്നും പുസ്തകങ്ങൾ  ശേഖരിക്കുകയും ചെയ്തു. ഇതിനു   മുന്നോടിയായി  പുസ്തക വണ്ടിയെക്കുറിച്ചു രക്ഷിതാക്കൾക്ക്  അറിയിപ്പ് കൊടുത്തിരുന്നു.ആളുകൾ  പുസ്തവണ്ടിയുമായി സഹകരിക്കുകയും

ധാരാളം  പുസ്തകങ്ങൾ  ലൈബ്രറിക്ക്  ലഭിക്കുകയും  ചെയ്തു. ഇതോടൊപ്പം സ്കൂളിൽ പുസ്തകക്കൊട്ട വെയ്ക്കുകയും കുട്ടികൾ വീടുകളിൽ നിന്നും പുസ്തകങ്ങൾ  ലൈബ്രറിയിലേക്ക് സംഭാവന നൽകുകയും ചെയ്തു.