ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/നാടോടി വിജ്ഞാനകോശം
നാടോടി വിജ്ഞാനകോശം
നാടൻ ചൊല്ലുകളും നാടൻപാട്ടുകളും ശീലുകളും മൊഴികളും കൊണ്ട് അഭിവൃദ്ധി നേടിയ നാടാണ് നമ്മുടെ കേരളം .14 ജില്ലകളിലും ആയി ഭാഷാഭേദങ്ങൾ ഒരുപാടുണ്ട് ഒരേ വാക്കുകൾക്ക് പല അർത്ഥങ്ങളും അർത്ഥവ്യത്യാസങ്ങളും ഉണ്ട് .നമ്മുടെ നാട്ടിൽ സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകൾ ചുവടെ കൊടുക്കുന്നു.
വാക്ക് - അർത്ഥം
കാന്തുന്നു - നീറുന്നു
തേമ്പുക -മെലിയുക
കൊറ്റ് - കൂലി
വരഞ്ഞിരിക്കുക - ഒന്നിലും സ്പർശിക്കാതെ മാറി ഇരിക്കുക
തൊളിയുക - നനയുക
ഒഴയ്ക്കുക - ഈട് നില്ക്കുക
തൂറ്റുക - പെയ്യുക
തേനെ - ധാരാളം
തുറപ്പ - ചൂല്
കയിൽ - തവി
കൂട്ടാൻ - കറി
അരപ്പ് - ചാറ്
കയിലി - ലുങ്കി
പേശ - ലുങ്കി
വരുത്തം - വേദന
കുറുക്ക് - മുതുക്
വീത്തി - ഒഴിച്ചു
വെപ്രാളം - തിടുക്കം
പെടയൽ - തിടുക്കം
കൊമ്പൽ - പെണ്ണ്
ഇത്തിപ്പൂരം - അല്പം
കോതുക - ചീകുക
ഉള്ളോളം - അല്പം
വെക്കം - വേഗം
കുണ്ടണി - നുണ
തീനം - ദീനം
ഇരുപത്തെട്ട് കെട്ടുക - നൂല് കെട്ട് ചടങ്ങ്
പിഞ്ഞാണം - പാത്രം
എന്റടുക്കെ - എന്നോട്
ഗൗളിയാത്രത്തെങ്ങ് - ഗൗരീഗാത്രത്തെങ്ങ്
ബോഞ്ചി - നാരങ്ങാവെള്ളം
ജമ്പറ് - ജാക്കറ്റ്
അരി വടിക്കുക - ചോറ് വാർക്കുക
[6:01 pm, 13/03/2022] Malavika Tr: പയൽ - ആൺകുട്ടി
2.മതിനി - നാത്തൂൻ
3.അപ്പി - കൊച്ചുകുട്ടി
4.അപ്പേ - മോശം
5.തിരുവല - ചിരവ
6.കയ്യാല -മൺചുവർ
7.വെട്ടോത്തി - വെട്ടുകത്തി
8.നമ്മാട്ടി - മൺവെട്ടി
9.തൊറപ്പ - ചൂൽ
10.പിഞ്ഞാണം - കളിമൺപാത്രം
11.ചാവക്കോഴി - പൂവൻകോഴി
12.പിച്ചാത്തി - കത്തി
13.തൂറ്റൽ - വയറിളക്കം
14.എന്തര് - എന്ത്
15.പെയ്യോ - പോയോ
16.വരൂല്ല - വരില്ല
17.അന്നോട് - എന്നോട്
18.പ്രാന്ത് - ഭ്രാന്ത്
19.കൊതി - ആർത്തി
20. കുണ്ടണി -ഏഷണി
21.അശ - അയ
22.ഒതോൽ -പുല്ല്
23.ഒരൽ - ആട്ടുകല്ല്
24.കുശ്നി - അടുക്കള
25.കന്ന് - പശുകുട്ടി
26.കിടിലം -ഉഗ്രൻ
27.തേപ്പ് - പറ്റിക്കൽ
28.ചണ്ടി - വികൃതി
29.കുരുത്തംകെട്ടവൻ - അനുസരണയില്ലാത്തവൻ
30.പയ്ക്കുന്നു - വിശക്കുന്നു
31.തോനെ - ധാരാളം
32.കഞ്ചൻ - പിശുക്കൻ
33.തൊലി - തോൽ
34.ചിക്കിലി - കാശ്
35.ചാവി - താക്കോൽ
36.കലിപ്പ് -ദേഷ്യം
37.മോന്ത - മുഖം
38.ചീളുകേസ് -നിസ്സാരകാര്യം
39.സൊല്പം -കുറച്ച്
40.ഊത്തി - കുടവയർ
41.റൗക്ക - ബ്ലസ്
42.കണ്ടം - പറമ്പ്
43.വസി - പ്ലറ്റ്
44.കുത്തുപോണി - ഉയരമുള്ള പാത്രം
45.പൂരം - പഴുതാര
46.കുച്ചങ്ങ - മച്ചിങ്ങ
47.മാപ്പിള - ഭർത്താവ്
48.കെട്ട്യോൾ - ഭാര്യ
49.നമ്പുക - വിശ്വവസിക്കുക
50.ചെത്തുക - വിലസുക
51.എത്താ - എന്താ
52.ജ്ജ് - നീ
53.ഇങ്ങൾ - നിങ്ങൾ
54.ഓൻ - അവൻ
55.ഓൾ - അവൾ
56.ഓൽ - അവർ
57.ഇച്ച് - എനിക്ക്
58.അനക്ക് - നിനക്ക്
59.മൂപ്പര് - അങ്ങേര്
60.ഇമ്മ - ഉമ്മ
61.ഇപ്പ- ഉപ്പ
62.ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ
[6:01 pm, 13/03/2022] Malavika Tr: 63.പുത്യേണ്ണ് - പുതുനാരി, നവവധു
64.പുത്യാപ്ല - പുതുമാരൻ, നവവരൻ
65.എങ്ങട്ടാ - എങ്ങോട്ട്
66.എവ്ട്ക്കാ - എവിടേക്ക്
67.ചെത്തുക - പറ്റിക്കുക
68.നമ്പുക - വിശ്വാസത്തിലെടുക്കുക
69.പത്രാസ് -പ്രൗഢി
70.കുടി - വീട്
71.പെര - പുര
72.പെർത്യേരം - വിപരീതം
73.എറേമ്പറം - പിന്നാമ്പുറം
74.വാരുക - പരിഹസിക്കുക
75.കൊയപ്പം - കുഴപ്പം
76.കായി - പണം .
77.എമ്മാന്തരം - വലിയ കാര്യമായിപ്പോയി
78.ഇഞ്ഞി -- നീ
79.എണക്ക് -- നിനക്ക്
80.ഇൻറെ -- നിൻറെ
81.ഇങ്കി -- എനിക്ക്
82.ഓൻ -- അവൻ
83.ഓർ -- അവർ
84.ഇമ്മൾ, ഞാള് -- ഞങ്ങൾ
85.ഞമ്മൾ -- ഞാൻ
86.ആടെ -- അവിടെ
87.ഈടെ -- ഇവിടെ
88.അയിനു -- ആയിരുന്നു
89.പൊര, അങ്ങ്വീട് -- വീട്
90.കുട്ടൂസ്സ -- താമസം
91.കണ്ടി -- വരമ്പ്
92.കണ്ടം -- പറമ്പ്
93.വസി -- പ്ലേറ്റ്
94.കെനറ്റ് -- കിണർ
95.തണ്ണീ -- വെള്ളം
96.കുത്തിയിരിക്കുക -- ഇരിക്കുക
97.കുടുവൻ ചെമ്പ് -- ഉരുണ്ട പാത്രം
98.കവുപ്പൻ --റേഷൻ കാർഡ്
99.മർക്കിനി പൊടി -- മൈദ
100.കരിങ്കണ്ണി --പഴുതാര
101.മണ്ണാചൻ -- ചിലന്തി
102.പപ്പായ -- കറമൂസ്സ
103.തോട്ടി -- കൊക്ക
104.ഇറങ്ങുക -- കീയുക
105.ആൺകുട്ടി -- ചെക്കൻ, കുണ്ടൻ
106.കട -- പീട്യ
107.വായ -- തൊള്ള
108.മുഖം -- മീട്
109.വയർ -- പള്ള
110.ഈഴവർ -- തീയ്യന്മ്മാർ
111.പശു -- പയ്യ്
112.ചേട്ടൻ -- ഏട്ടൻ , കുട്ട്യേട്ടൻ
113.ചേച്ചി -- ഏച്ചി
114.ചന്ദ്രക്കാരൻ മാങ്ങാ -- പടുമാങ്ങ
115.വീമ്പു പറയുക -- പായ്യാരം പറയുക
116.ഇടവഴി -- എടോയി
117.ചെറിയ കട -- കുമിട്ടി പീട്യ
118.ഭ്രാന്ത് -- പ്രാന്ത്
119.കാശ് -- കായി
120.വാഴക്കുല -- കായി
121.മല്ലി -- കൊത്തമ്പാല
122.മടൽ -- മട്ടൽ
123.തെങ്ങോല -- ഓലക്കണ്ണി
124.വാഴ കുടപ്പൻ -- മാമ്പ്
125.വാഴപിണ്ടി -- ഉണ്ണി കാമ്പ്
126.ബുദ്ധിമുട്ടിക്കുക -- സുയിപ്പാക്കുക , ബേജാറാക്കുക
[6:01 pm, 13/03/2022] Malavika Tr: 127.കവിൾ -- ചെള്ള
128.ചെമ്പോത്ത് -- ഉപ്പൻ കാക്ക
129.പുളി -- പുളിങ്ങ
130.മച്ചിങ്ങ -- വെളിച്ചില്
131.വരാന്ത -- കോലായി
132.ഗോലി -- കോട്ടി
133.വല്യെ എയിമില്യ്സ്റ്റോ = അത്ര നന്നയിട്ടില്ല.
134.പൊയ്യേരാ വടന്ന് = പോടാ
135.കോട്ട്രവറെ = കോട്ട്യുടെ അവിടെ = കിഴക്കെ / പടിഞാറെ കോട്ടയുടെ പരിസരത്ത്
136പുഷ്പന് | പുഷ്പിക്കുക = ശൃംഗരിക്കുന്നവന് | ശൃഗാരം
137.കുറുങ്ങുക = പഞ്ചാരയടിക്കുക
138.അയ്പുട്ട്യേട്ടന് = അയ്യപ്പന് കുട്ടി ചേട്ടന്.
139.രാവുണ്ണ്യാര് = രാമനുണ്ണി നായര്
140.ഗോയിന്നുട്ടി = ഗോവിന്ദന് കുട്ടി
141.മാപളാര് = ക്രിസ്ത്യാനികള്.
142.പാട്രാക്കല് = പാട്ടുരായ്ക്കല്
143.മന്ന = മന്ദബുദ്ദി
144.മ്മള് കൂട്ട്യാ കൂടില്ല്യഡോ = നമ്മെകൊണ്ട് പറ്റില്ല
145.വാൾപ്ലേറ്റ്=വാൾ പയറ്റ്
146.പെട്ടി=നിതംബം
147.ബോട്ട്=പഴയ ബസ്സ്
148.ചപ്പട്ട വണ്ടി=പഴയ വണ്ടി
149.ബെലാംട്ടി-പെനാൽറ്റി കിക്ക്
150ഉമ്പ=മൃഗം