ഭാരതീ സംസ്കൃതം ക്ലബ്ബ്

23:02, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും

ലക്ഷ്യങ്ങൾ

  • സംസ്കൃതഭാഷയെ പോഷിപ്പിക്കുക
  • സംസ്കൃതഭാഷയിൽ താത്പര്യം ഉണ്ടാക്കുക
  • സംസ്കൃതഭാഷാകൗശലം നേടുക
  • സംസ്കൃതവ്യാകരണത്തിൽ അറിവ് നേടുക
  • ശുദ്ധോച്ഛാരണത്തിന് പ്രാധാന്യം നൽകുക
  • സംസ്കൃതസംഭാഷണത്തെ പ്രോത്സാഹിപ്പിക്കുക
  • സംസ്കൃതത്തിലുടെ ആശയവിനിമയം സാധ്യമാക്കുക

പ്രവർത്തനങ്ങൾ സംസ്കൃതസമാജങ്ങൾ സംഘടിപ്പിക്കുക സംസ്കൃതദിനാചരണങ്ങൾ സമുചിതമായി നടത്തുക സംസ്കൃതസംഭാഷണക്ലാസുകൾ നടത്തുക സംസ്കൃതവിദ്യാർത്ഥികളുടെ പഠനയാത്രകൾ നടത്തുക സംസ്കൃതപ്രദർശനം സംഘടിപ്പിക്കുക നാടകശില്പശാല നടത്തുക കായികസംസ്കൃതം നടത്തുക വാർത്താസംസ്കൃതം നടത്തുക സാങ്കേതികസംസ്കൃതം നടത്തുക

 
ഒന്നാം സ്ഥാനം

സംസ്കൃതദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന രാമായണപ്രശ്നോത്തരി വിജയി





 
സംസ്കൃതദിനാഘോഷം-2021

സംസ്കൃതദിനാഘോഷം 2021/22

"https://schoolwiki.in/index.php?title=ഭാരതീ_സംസ്കൃതം_ക്ലബ്ബ്&oldid=1761141" എന്ന താളിൽനിന്ന് ശേഖരിച്ചത്