സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു.

മലയാളം ക്ലബ് 

കുട്ടികൾക്ക് മലയാളഭാഷയോട് താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.

പരിസ്ഥിതി ക്ലബ്

ശാസ്ത്രബോധം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.

ഗണിത ക്ലബ്ബ്

ഗണിത പ്രവർത്തനങ്ങൾ ജീവിതഗന്ധിയായി അവതരിപ്പിക്കുകയും കുട്ടികളിൽ ഗണിത തോടുള്ള ഭയം അകറ്റി താൽപര്യം ജനിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ആരോഗ്യ ക്ലബ്ബ്

ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളിലെ ശുചിത്വ ശീലങ്ങൾ വളർത്തുന്നതരത്തിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.