സെപ്റ്റംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്

20:41, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adwaith P B (സംവാദം | സംഭാവനകൾ) ('മാനേജ്മെന്റിന്റെയും പിടിഎ യുടെയും സഹകരണത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാനേജ്മെന്റിന്റെയും പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു.ലോക സമാധാന ദിനത്തിന്റെ ഭാഗമായി കൊളാഷ് മത്സരം സംഘടിപ്പിച്ചു.