ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ക്ലബ്ബ്

19:54, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര ദൗത്യം - ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് വഴി വെബിനാർ നടന്നു. കോഴിക്കോട് പ്ലാനറ്റോറിയത്തിലെ സീനിയർ അധ്യാപകനായ സുനിൽ സാർ വെബിനാർ മോഡറേറ്റ് ചെയ്തു. 6 കുട്ടികളും ഒരു രക്ഷിതാവും ഒരു ടീച്ചറും പേപ്പർ അവതരിപ്പിച്ചു.

ഊർജ്ജോത്സവം

ഊർജ്ജോത്സവ ത്തിന്റെ ഭാഗമായി യുപി ക്ലാസുകളിൽ പ്രസംഗമത്സരവും, എൽപി ക്ലാസ്സുകളിൽ ചിത്രരചനയും നടന്നു.