തൈക്കോണ്ടോ

19:19, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിൽ കുട്ടികൾക്ക് ആത്മധൈര്യം വർദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിൽ കുട്ടികൾക്ക് ആത്മധൈര്യം വർദ്ദിക്കാനും, സ്വയം പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശ്രീ സനോജ് മാഷിൻറെ നേതൃതത്തിൽ ആഴച്ചയിൽ യു പി വിഭാഗം വിദ്യാർഥികളെ ഉൾപ്പെടുത്തി രണ്ടോ മൂന്നോ ദിവസം കൂടുംബോൾ നടത്തുന്ന ഒരു കായകാഭ്യാസ പ്രവർത്തനമാണ് തൈക്കോണ്ടോ. എല്ലാ കുട്ടികളും വളരെ ഉൽസാഹത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. കുട്ടികളെ വിവധ ഗ്രൂപ്പുകളായിട്ടാണ് ഈ പ്രവർത്തനത്തിൽ പങ്കെടുപ്പിക്കുന്നത്.

"https://schoolwiki.in/index.php?title=തൈക്കോണ്ടോ&oldid=1756685" എന്ന താളിൽനിന്ന് ശേഖരിച്ചത്