ഗവ. യു.പി.എസ്. കരകുളം/സൗകര്യങ്ങൾ

18:39, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42548 (സംവാദം | സംഭാവനകൾ) (→‎ഭൗതിക സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

മികച്ച ഭൗതികസൗകര്യങ്ങളാണ് ഈ സ്ക്കൂളിനുള്ളത്. മൂന്ന് ഇരുനില കെട്ടിടങ്ങളിലായി ഇരുപത്തി മുന്നോളം ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു. മികച്ച സ്മാർട്ട് ക്ലാസ് റും, ലൈബ്രറി , അന്തർദേശീയ നിലവാരത്തിലുള്ള പ്രീപ്രൈമറി ക്ലാസുകൾ , ശാസ്ത്രലാബുകൾ എന്നിവ മികച്ച അക്കാദമികനിലവാരം നേടുന്നതിന് സഹായിക്കുന്നു.

  • ക്ലാസ് റൂമുകൾ - 23
  • ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ് റുമുകൾ
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • ശാസ്ത്രലാബുകൾ
  • ഓഡിറ്റോറിയം
  • ശിശുസൗഹൃദ ടോയ് ലറ്റുകൾ
  • സ്ക്കൂൾ ബസ്