,ഗ്രാമദീപം വായനശാല

15:49, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രാമദീപം വായനശാല

ഭാഷാ ക്ലബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ വായനയുടെ കുറവ് കണ്ടെത്തി എല്ലാവരേയും വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യാനായി ആരംഭിച്ച പ്രവർത്തനങ്ങളാണ് പിന്നീട് വായനശാലയുടെ രൂപീകരണത്തിനു കാരണമായത്. സ്കൂളലെ അധ്യാപകരും കുട്ടികളുമായി മാത്രം ആരംഭിച്ച  ഈ വായനാശാല പിന്നീട് നല്ലവരായ നാട്ടുകാരും ജനപ്രതിനിധികളും ഏറ്റെടുത്ത് വിപുലമാക്കി. തുടക്കത്തിൽ 2 പത്രങ്ങളായിരുന്നു പിന്നീട് പൊതുജനങ്ങളുടേയും ജനപ്രതിനിധികളുടേയും സഹായത്താൽ  പലഭഷകളിലായി ഇപ്പോൾ 5 പത്രങ്ങൾ ലഭിക്കുന്നുണ്ട്. ഇത് കുട്ടികൾ  പരമാവധി പ്രയോജനപ്പെടുന്നുന്നു. വൈകുന്നേരങ്ങളിൽ ഇവ പ്രദേശവാസികൾക്കായി തുറന്നു കൊടുക്കും.

"https://schoolwiki.in/index.php?title=,ഗ്രാമദീപം_വായനശാല&oldid=1754023" എന്ന താളിൽനിന്ന് ശേഖരിച്ചത്