.കൈത്താങ്ങ്
ഈ കഴിഞ്ഞ പ്രളയകാലങ്ങളിൽ . പ്രളയ ബാധിതർക്ക് സ്കൂൾ കൈത്താങ്ങായി മാറി. സ്കൂളും സമീപപ്രദേശങ്ങളും വെള്ളക്കെട്ടിൽ നാശോന്മുഖമായപ്പോൾ അവർക്ക് താങ്ങായി സ്കൂൾ . സ്കൂളിൽ ക്യാമ്പുകൾ തുറക്കുകയും അവർക്കുവേണ്ട സഹായങ്ങൾ നല്കുകയും ഉണ്ടായി. അരിയും സാധനങ്ങളും നല്കുന്നതിനൊപ്പം വസ്ത്രങ്ങൾ മറ്റത്യാവശ്യ സാധനങ്ങൾ കണ്ടെത്തി നല്കി. സ്കൂളിലെ പ്രളയദുരിതമനുഭവിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്കു വേണ്ട സഹായങ്ങൾ എത്തിച്ചു.

