ജി യു പി എസ് പുത്തൻചിറ/പ്രവർത്തനങ്ങൾ

14:12, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeenashaji (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)

മുഴുവൻ സമയ അധ്യയനം തുടങ്ങിയശേഷം വിവിധപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.

ചെണ്ടുമല്ലികപ്പൂ കണ്ടാൽ.....

1. ' പൂന്തോട്ട നിർമാണം

2. പച്ചക്കറിത്തോട്ട നിർമാണം

3. ശലഭോദ്യാനം

നിർമാണം

4. ഗൈഡ്സ് യൂണിറ്റ് ആരംഭം

ശാസ്ത്ര ദിനാചരണം

5. ശാസ്ത്ര ദിനാചരണം

6. അന്താരാഷ്ട്ര ഗ്ലാസ്സ് വർഷം പ്രവർത്തനങ്ങളുടെ തുടക്കം

7 പൊതു അസ്സംബ്ലി

8 കരാട്ടേ പരിശീലനം

9 USS പരിശീലനം

അന്താരാഷ്ട്ര ഗ്ലാസ്സ് വർഷം പ്രവർത്തനങ്ങളുടെ തുടക്കം

10. ക്ലാസ്സ് പി.ടി.എ.

ഗൈഡ്സ് യൂണിറ്റ് ആരംഭം

11. തുല്യരാണ് നമ്മൾ - സെമിനാർ

പൊതു അസ്സംബ്ലി
അൽപം എരിവ്
അടുക്കളയിലേക്ക് ഊഴം കാത്ത്
Biriyani packing
തക്കാളി

















പുത്തൻചിറയിലെ കാർഷിക, സാംസ്കാരിക , തദ്ദേശ സ്വയംഭരണ സ്ഥാപനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ഇടപെടാവുന്ന എല്ലാ പ്രവർത്തനങ്ങളിലും വിദ്യാലയം ഇടപെടൽ നടത്താറുണ്ട്.


കേരള ശാസ്ത്ര സാഹിത്യകരിഷത്
flashmob
വികസനഫണ്ട് സമാഹരണം Rs. 53000 collected
SSA
അസ്സംബ്ളി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം