ജി യു പി എസ് ഒഞ്ചിയം/കൂടുതൽ അറിയാൻ....

13:56, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16265-hm (സംവാദം | സംഭാവനകൾ) (തനത് പ്രവർത്തനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തനത് പ്രവർത്തനം 2021-22 - 'ലഹരിക്കെതിരെ കൈകോർക്കാം'

ദേശീയ യുവജന ദിനമായ ജനുവരി 12 ന് സ്കൂളിൽ തനത് പ്രവർത്തനത്തിന് തുടക്കം കുറിച്ചു.കുട്ടികൾ അസംബ്ലിയിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രധാനാധ്യാപിക പ്രേമ ടീച്ച൪ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി.