എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ
ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂള്‍സ്, കൊല്ലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 12 എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എന്‍.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ഷൊര്‍ണ്ണൂര്‍.
എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ | |
---|---|
വിലാസം | |
ഷൊര്‍ണ്ണൂര്‍ പാലക്കാട് ജില്ല | |
സ്ഥാപിതം | 07 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-12-2016 | Jukeshmanikkyam |
- ശരിയായ അറിവാണ് ജ്ഞാനം...
- ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,
- മനുഷ്യനും മനുഷ്യനും തമ്മില്‍ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്
- ശരിയായ അറിവ്..............''.......ശ്രീ നാരായണ ഗുരു
- ശരിയായ അറിവാണ് ജ്ഞാനം...
ചരിത്രം
ഷൊര്‍ണ്ണൂര്‍ എസ്സ് എന്‍ ടി കോളജില്‍ നിന്നൂം പ്രീഡിഗ്രി വേറ്പെടൂത്തിയപ്പൊള്‍ 2003 ല്‍ അനുവദിച്ചതാണ് എസ്സ് എന്‍ ടി എച്ച് എസ്സ് ഷൊര്‍ണ്ണൂര്‍
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ ഭൂമിയില്‍ ഷൊര്‍ണ്ണൂര്‍ പട്ടണതില്‍ നിന്നും കുറചു മാറി തികചും ശാന്തമായ അന്തരീക്ഷതതില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ ആധുനിക സൌകര്യങ്ങളോടു കൂടിയ വിവിധ ലാബുകള്‍, സ്മാര്‍ട്ടക്ലാസ്സ് റൂം , കളി സ്ഥലം, ജൈവ കൃഷി തോട്ടം എന്നിവ ഉള്‍പടെ എല്ലാ ആധുനിക സൗകര്യങളും നിലവിലുണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍ ജി സി
- ജെ ആര്‍ സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോര്‍പൊരേറ്റ് മാനേജര്‍, ആരാദ്ധ്യനായ ശ്രീ നാരായണ ട്രസ്റ്റ്സ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആണ് ഇപ്പോഴത്തെ മാനേജര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- എ.പി.പ്രസന്നന്‍. ചെമ്പഴന്തി
- ശിവദാസ് കെ പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.768292,76.261715|width=600px|zoom=14}}