ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ആനിമൽ ക്ലബ്ബ്

13:40, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayavaradam (സംവാദം | സംഭാവനകൾ) (പുതിയ താൾ സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് അനിമൽ ക്ലബ് നടത്തിയ  വേനൽ കാലത്തു പറവകൾക്കുള്ള ദാഹശമനം എന്ന പ്രവർത്തനം കുട്ടികളിൽ വളരെ സ്വാധീനം ചെലുത്തി .പക്ഷികളോടും മൃഗങ്ങളോടും സഹജീവികളോടും സ്നേഹം വളർത്താൻ ഈ പ്രവർത്തനങ്ങളാൽ സാധിച്ചു .