എസ്.എൻ.വി.എച്ച്.എസ്.പനയറ/വിദ്യാരംഗം‌

13:27, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhi42073 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതല പരിപാടികൾ (എൽപി, യു പി, എച്ച് എസ് )27/11/2021 ൽ ഓൺലൈനായി സംഘടിപ്പിച്ചു. ശ്രീമതി താഹിറ ബീഗം ടീച്ചർ    (എ എം യു പി എസ് കളത്തറ) പരിപാടികൾ ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് ശ്രീ സജേഷ് കുമാർ അധ്യക്ഷനായിരുന്നു. ബഹുമാനപ്പെട്ട എച്ച് എം  എ ആർ അജിതകുമാരി സ്വാഗതമാശംസിച്ചു പ്രസംഗം, കവിത ആലാപനം, നാടൻപാട്ട്, കഥപറച്ചിൽ തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.ശ്രീമതി താഹിറ ബീഗം ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു കവിത ശില്പശാല സംഘടിപ്പിച്ചു.കുട്ടികൾ പ്രസ്തുത പരിപാടി ഏറെ ആസ്വദിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ശ്രീമതി സലിന ആർ കൃതജ്ഞത രേഖപ്പെടുത്തി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ സ്കൂൾതല പ്രവർത്തനങ്ങൾ നടന്നുവരുന്നു.