വയനാട് ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി-പുല്പള്ളി റൂട്ടില്‍ ‍ബത്തേരിയില്‍ നിന്നും 15 കി.മി. അകലെ, വനത്തോട് ചേര്‍ന്ന്പ്രകൃതിഭംഗി കനി‍‍‍‍‍ഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹൈസ്കൂള്‍ ഇരുളത്ത്. ഇരുളം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. എച്ച്.എസ്. ഇരുളത്ത്
വിലാസം
ഇരുളം

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-201615042



ചരിത്രം

1961-ല്‍അങ്ങാടിശ്ശേരിയിലെശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്‍ കുട്ടിഎന്നിങ്ങനെചിലരക്ഷാകര്‍ത്താക്കളുടെ ശ്രമഫലമായി കുട്ടികളില്‍ നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയില്‍ സ്ക്കൂള്‍ആരംഭിച്ചു. 1962-ല്‍ മുള്ളന്‍ക്കൊല്ലിസ്ക്കൂള്‍ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍നിന്നും എല്‍ പി.സ്ക്കൂളിന്അംഗീകാരംനേടി. ശ്രീ.കക്കോടന്‍മമ്മുഹാജിസ്ഥലംസൌജന്യമായി നല്‍കി.ശ്രീ.കക്കോടന്‍മമ്മുഹാജിയുടേയും നാട്ടുകാരുടെയുംഉദാരമനസ്കത കെട്ടിടനിര്‍മ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്‍കുട്ടിഅയ്യപ്പന്‍ചേട്ടന്‍, കുഞ്ഞന്‍ചെട്ടി,സി.എന്‍കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം വഹിച്ചു. 1974-ല്‍ യു.പി സ്ക്കുള്‍ ആയും 1980-ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തി. 1983 മുതല്‍2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്ക്കുള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27 അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം ക്രമേണ ഉയര്‍ത്തി2008-ല്‍100 ശതമാനം വിദ്യാര്‍ത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാന്‍ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്കമ്പ്യട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

  10000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി.
  • ഹരിത സേന.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72 1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2003 - 2004
2007 -2010 രവീന്ദ്രന്‍ പിള്ള
2010 - 2013 അപ്പു പി കെ
2013 -2016 പി എന്‍ സതി

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._ഇരുളത്ത്&oldid=175154" എന്ന താളിൽനിന്ന് ശേഖരിച്ചത്