ജി.യു.പി.എസ്. പനങ്ങാങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പറം റവന്യുജില്ലയിൽ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയൽ 1974ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, പനങ്ങാങ്ങര. 5,6,7 ക്ലാസ്സുകളാലായി 335 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.13അദ്ധ്യാപകരും ഒരു പിയൂണും ഇവിടെയുണ്ട്. പഠന പ്രവർത്തനങ്ങളിൽ സാമാന്യം നല്ല നിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം,പ്രവൃത്തിപരിചയ ശിൽപ്പശാലകൾ, സംഗീത ക്ളാസുകൾ,ഫുഡ്ബാൾ പരിശീലനം, എന്നിങ്ങനെ കുട്ടികളുടെ മികവുണർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈവിദ്യാലയത്തിൽ നൽകി വരുന്നു.'
ജി.യു.പി.എസ്. പനങ്ങാങ്ങര | |
---|---|
അവസാനം തിരുത്തിയത് | |
13-03-2022 | Sakkeernvallappuzha |
ക്ലബ്ബുകൾ
വഴികാട്ടി
{{#multimaps: 10.9952306,76.150639 | width=800px | zoom=12 }}