എം.ജി.എം.എച്ച്.എസ്. പൂഴനാട്/ഗണിത ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്കട്ടികൂട്ടിയ എഴുത്ത് ഗണിത ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ചെരിച്ചുള്ള എഴുത്ത് എം ജി എം എച്ച് എസ്സ് പൂഴനാടിലെ ഗണിത ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര അധ്യാപികയായ സൂര്യ എസ് വി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു .ഇരുപതോളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .