സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാർത്ഥികൾ

കുട്ടികളുടെ എണ്ണം(2021-2022)

Standard ആൺ‍‍ പെൺ കുട്ടികളുടെ എണ്ണം
VIII 184 170 354
IX 191 166 357
X 178 166 344
Standard മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ആകെ എണ്ണം
VIII 195 159 354
IX 232 125 357
X 236 108 344

അദ്ധ്യാപകർ

Sl No അദ്ധ്യാപകര‍ുടെ പേര് വിഷയം Sl No അദ്ധ്യാപകര‍ുടെ പേര് വിഷയം Sl No അദ്ധ്യാപകര‍ുടെ പേര് വിഷയം Sl No അദ്ധ്യാപകര‍ുടെ പേര് വിഷയം
1 സജി ജോാൺ മലയാളം 2 ഷെല്ലി വർഗ്ഗീസ് മലയാളം 3 ജ്യോതിലക്ഷ്മി മലയാളം 4 അബു തോമസ് മലയാളം

SSLC 2021 വിജയം

പരീക്ഷയെഴുതിയ കുട്ടികൾ EHS NHS വിജയശതമാനം Full A+ 9A+ 8A+
343 341 2 99.41% 49 26 23

A+ WINNERS

 
 
 
 
 
 
 
 
 
 
 
 
 
 
 
 


 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


 
 
 
 
 
 
 
 


QIP ( ക്വാളിറ്റി ഇംപ്രൂവ്മെൻ്റ് പ്രോഗ്രാം)

മലയോര ഗ്രാമമായ ഈങ്ങാപ്പുഴയിലെ വിദ്യാർത്ഥികൾ പഠനരംഗത്ത് പിന്നാക്കം പോകരുത് എന്നു കരുതി അദ്ധ്യാപകർ രക്ഷിതാക്കളോടൊപ്പം ചേർന്ന് QIP നടത്തുന്നു. പഠനത്തിൽ പിന്നാക്കം നിൽ കുന്നവരെ കണ്ടെത്തിൽ പ്രത്യേക പരിഗണനയും ഗൃഹസന്ദർശനവും പഠന സാമഗ്രികളുടെ വിതരണവുമാണ് ഇതിൽ നടപ്പാക്കുന്നത്.

ക്ലാസ് പി ടി എ

രണ്ടു മാസത്തിലൊരിക്കൽ ക്ലാസ് പിടിഎ നടത്തുന്നു. കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്ത് പരിഹാരം നിദ്ദേശിക്കുന്നു. ആവശ്യമായ കുട്ടികൾക്ക് കൗൺസിലിംങ് നൽകുന്നു.

 
Class PTA