ഗവ.എൽ.പി.എസ് കലഞ്ഞൂർ/പ്രാദേശിക പത്രം
ഇത്തവണ പക്ഷേ , വീടാണ് വിദ്യാലയം. എല്ലാ പ്രയാസങ്ങൾക്കിടയിലും ഇത്തവണയും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ എത്തിയിരിക്കുന്നു
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് ഗവ.എൽ.പിസ്കൂൾ കലഞ്ഞൂർ . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിർത്തുന്നു. .