സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/പ്രാദേശിക പത്രം
കളിക്കളം
അഭിനന്ദനങ്ങൾ, നാടോടി നൃത്തത്തിന് ഫസ്റ്റ് A ഗ്രേഡ്
നേർക്കാഴ്ച ചിത്രരചന മത്സരം : ഒന്നാം സ്ഥാനം അധ്യാപിക ടിന്റു ജേക്കബ് കരസ്ഥമാക്കി
എൽ .എസ് .എസ് വിജയം :ജെൻസ്ഫിൻ പി.ജി ക്ക്
12/03/2022
വിജ്ഞാനോത്സവം 2021 : കൊരട്ടി പഞ്ചായത്തിൽ ഒന്നാം സ്ഥാനം ആദ്യ സി .എ
കൊരട്ടി : ഇന്ന് നടന്ന വിജ്ഞാനോത്സവം 2021 എന്ന മത്സരത്തിൽ കൊരട്ടി പഞ്ചായത്തിലെ സെന്റ്.മേരീസ് എൽ.പി.എസ് കൊരട്ടി സ്കൂളിലെ വിദ്യാർത്ഥികളായ ആദ്യ സി.എ , അശ്വനി പി.ബിജു ,അഹ്സന കെ.ബി എന്നിവർ പങ്കെടുത്തു. ആദ്യ സി.എ ക്ക് പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .