ജി എൽ പി എസ് പാലിയാണ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
957 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി. ശീ ജോസഫ് എന്ന അദ്ധ്യാപകനായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ. ആരംഭ കാലത്ത് ഒരു ഓല ഷെഡിൽ ആയിരുന്നു പ്രവർത്തനം. ഈ പദേശത്തെ സാധരണകാരിൽ സാധരണക്കാരായ പാവപ്പെട്ട ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസം സാക്ഷാൽകരിക്കുന്നതിന് സുമനസ്സുകൾ ഒരു കൈയോടെയും ഒരു മനസ്സോടെയും പ്രവർത്തിച്ചത്തിന്റെ ഫലമാണ് ഇന്ന് ഈ കാണുന്ന വിദ്യാലയം .