ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/നാഷണൽ സർവ്വീസ് സ്കീം

17:23, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18011 (സംവാദം | സംഭാവനകൾ) (' '''കു'''ഴിമണ്ണ ഹയർ സെക്കൻഡറിയിൽ നാഷണൽ സർവീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
               കുഴിമണ്ണ ഹയർ സെക്കൻഡറിയിൽ നാഷണൽ സർവീസ് സ്കീമിൻ്റെ യൂണിറ്റ് പ്രവർത്തിച്ച് വരുന്നുണ്ട്. വിദ്യാർത്ഥികളിൽ സാമൂഹ്യസേവനവുമായി ബന്ധപ്പെട്ട നൈപുണികൾ വളർത്തിയെടുക്കുന്നതിൽ എൻ.എസ്.എസ്.വലിയ പങ്കുവഹിക്കുന്നു. ഓരോ വർഷവും വിദ്യാർഥികളെ തെരഞ്ഞെടുത്ത് നേതൃത്യപാടവം, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, എന്നിവയിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. കോവിഡ് സാഹചര്യത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. ഓഫ് ലൈൻ ക്ലാസ്സുകൾ തുടങ്ങിയ ശേഷം NSS ൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
               കോവിഡ് തീവ്രതയ്ക്ക് ശേഷം സാധാരണ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ ഡിസംബർ 26 മുതൽ ജനവരി 1 വരെ അതിജീവനം എന്ന പേരിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു