ബുക്കാനൻ അലുമനി
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പൂർവ്വ അദ്ധ്യാപക, അനദ്ധ്യാപക വിദ്യാർത്ഥി കൂട്ടായ്മ

എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച ബുക്കാനൻ അലുമനി മീറ്റ് ക്രമീകരിച്ചിരിക്കുന്നു. പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥിനികൾ ഒരുമിച്ച് കൂടി ഓർമ്മകൾ പങ്കുവെക്കുന്നു, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നു , പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. സ്ക്കൂളിന്റെ വികസനത്തിനാവശ്യമായ കൈത്താങ്ങലുകൾ നൽകുന്നു

ഗാലറി

"https://schoolwiki.in/index.php?title=ബുക്കാനൻ_അലുമനി&oldid=1742218" എന്ന താളിൽനിന്ന് ശേഖരിച്ചത്