ജി എൽ പി സ്കൂൾ മുണ്ടൂർ /ഫോൺവിതരണം

20:42, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ഓൺലൈൻ ക്ലാസുകൾ സജീവമായി നടന്നുകൊണ്ടിരുന്ന സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓൺലൈൻ ക്ലാസുകൾ സജീവമായി നടന്നുകൊണ്ടിരുന്ന സമയത്ത് കുട്ടികൾക്ക് ഉണ്ടായിരുന്ന സാങ്കേതിക വിടവ് പരിഹരിക്കുന്നതിനായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടുകൂടി 43 മൊബൈൽ ഫോണുകൾ സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വിതരണം ചെയ്യുവാനായി കഴിഞ്ഞു