ജി എൽ പി സ്കൂൾ മുണ്ടൂർ /ഓണാഘോഷം

20:33, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ഈ വർഷത്തെ ഓണാഘോഷവും കുട്ടികൾക്ക് ഓൺലൈനായി തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ ഓണാഘോഷവും കുട്ടികൾക്ക് ഓൺലൈനായി തന്നെയാണ് നടത്തിയത്. പൂക്കളമിടൽ, ഓണത്തിന് "കുടുംബത്തോടൊപ്പം ഒരു സെൽഫി "മത്സരം, മാവേലിത്തമ്പുരാൻ വേഷം കെട്ടൽ, ഓണത്തോടനുബന്ധിച്ച കൈയെഴുത്ത് മാസിക... തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. ഉത്രാടത്തിന്  "ഓണച്ചാർത്ത്" എന്നപേരിൽ മുണ്ടൂർ രതീഷും സംഘവും നടത്തിയ പരിപാടി ഗംഭീരമായി .കൂടാതെ തിരുവോണം നാളിൽ ഓണപ്പാട്ടുകൾ പാടി അവതരിപ്പിച്ച "പൊന്നോണതരംഗിണി " എന്ന പരിപാടി ഓണാഘോഷത്തിന് കൂടുതൽ മിഴിവേകി.