. പഠനയാത്ര

15:42, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48502 (സംവാദം | സംഭാവനകൾ) (പഠന_യാത്രഫോട്ടോ ഉൾപ്പെട‍ുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനപ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക് പഠനയാത്ര നടത്താറുണ്ട്. കോഴിക്കോട്, കടലുണ്ടി, ബേപ്പൂർ, ത‍ുഞ്ചൻ പറമ്പ് ,തേക്ക് മ്യൂസിയം തുടങ്ങി വിവധ സ്ഥലങ്ങളിലേക്ക് നടത്തിയ പഠനയാത്ര കുട്ടികൾക്ക് നല്ല അനുഭവമായിരുന്നു.പഠനയാത്രയിൽ കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടാവാറുണ്ട്. യാത്രാനുഭവങ്ങളും കണ്ട കാഴ്ചകളും ഉൾപ്പെടുത്തി യാത്രാക്കുറിപ്പെഴുതി പതിപ്പാക്കാറുണ്ട്.

പഠന യാത്ര
"https://schoolwiki.in/index.php?title=._പഠനയാത്ര&oldid=1735535" എന്ന താളിൽനിന്ന് ശേഖരിച്ചത്